കൊച്ചി: നടിയെ ആക്രമിച്ച ദിവസം രാത്രി സുനില്‍ എത്തിയ വീട്ടില്‍ പൊലീസ് പരിശോധന നടത്തി . മെമ്മറി കാര്‍ഡുകളും 3 സ്മാര്‍ട് ഫോണുകളും ഒരു ഐപാഡും പിടിച്ചെടുത്തു . സംഭവത്തിലെ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് നടന്നു. ആലുവ മജിസ്‌ട്രേറ്റിന്റെ സാന്നിദ്ധ്യത്തിലാണ് തിരിച്ചറിയല്‍ പരേഡ് നടന്നത്. പ്രതികളായ മണികണ്ഠന്‍, മാര്‍ട്ടിന്‍, സലീം, പ്രദീപ് എന്നിവരുടെ തിരിച്ചറിയല്‍ പരേഡാണ് ഇന്ന് നടന്നത്.
Post Your Comments