Kerala

ട്രെയിൻ യാത്രയ്ക്കിടെ യുവതിക്ക് നേരെ പീഡന ശ്രമം

ട്രെയിൻ യാത്രയ്ക്കിടെ യുവതിക്ക് നേരെ പീഡന ശ്രമം. ഗുവാഹത്തി -തി​രു​വ​ന​ന്ത​പു​രം ട്രെ​യി​നി​ലാ​യി​രു​ന്നു സം​ഭ​വം. മേ​ഘാ​ല​യ സ്വ​ദേ​ശി​നി​യാ​യ യു​വ​തി തമ്പാ​നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. യാ​ത്ര​യി​ലു​ട​നീ​ളം സ​ഹ​യാ​ത്രി​ക​ൻ ഉ​പ​ദ്ര​വി​ച്ചെ​ന്നും, മറ്റ് സ​ഹ​യാ​ത്രി​കർ സഹായിക്കാൻ എത്തിയില്ലെന്നും യുവതി പരാതിയിൽ പറയുന്നു. പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ എറുണാകുളത്ത് ഇറങ്ങിയതായി സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button