Football

സംഗീതത്തിൽ ഒരു കൈനോക്കാനൊരുങ്ങി റൊണാൾഡീഞ്ഞോ

സംഗീതത്തിൽ ഒരു കൈനോക്കാനൊരുങ്ങി റൊണാൾഡീഞ്ഞോ. ഡി ജെ ഡെന്നിസിന്‍റെ പുതിയ ആൽബത്തിലാണ് റൊണാൾഡീഞ്ഞോ അതിഥിയായി എത്തുന്നത്. ഫുട്ബോൾ കളിക്കളത്തിൽ വിസ്മയകരമായ പ്രകടനങ്ങൾ കാഴ്ച്ച വെച്ച റൊണാൾഡീഞ്ഞോ ബ്രസീലിയൻ ഗായകനും ഡി ജെയുമായ ഡെന്നിസിന്‍റെ ആൽബത്തിൽ പങ്കാളിയായി എത്തിയതോടെ ഏറെ ആവേശത്തിലായിരിക്കുകയാണ് ആരാധകർ.

36കാരനായ റൊണാൾഡീഞ്ഞോയെ ബാഴ്സലോണ ക്ലബിന്‍റെ അംബാസഡറായി നിയമിച്ചിരുന്നു.

shortlink

Post Your Comments


Back to top button