നടിയെ തട്ടികൊണ്ട്പോകൽ സമാന സംഭവം മുൻപും നടന്നതായി പോലീസ്. പ്രമുഖ മലയാളി നടിയെ തട്ടികൊണ്ട് പോയ പൾസർ സുനി മറ്റൊരു നടിയെയും ബ്ലാക്ക്മെയിൽ ചെയ്‌തെന്ന് പോലീസ് പറഞ്ഞു. 2010ൽ കൊച്ചിയിൽ വെച്ചായിരുന്നു സംഭവം. പോലീസിൽ പരാതി നൽകാത്തതിനാൽ വിവരം പുറത്തറിഞ്ഞില്ല.

Post Your Comments