നടിയെ തട്ടി കൊണ്ട് പോയ സംഭവം രണ്ട് പേർ കൂടി പിടിയിൽ.കോയമ്പത്തൂരിൽ നിന്നാണ് ഇവരെ പിടികൂടിയത്. ആലുവ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഒളിത്താവളത്തിൽ നടത്തിയ റെയിഡിലാണ് ഇവർ പിടിയിലായത്.

Post Your Comments