ന്യൂഡല്‍ഹി• അഫ്ഗാനിസ്ഥാനില്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെ വളര്‍ത്തുന്നത് മലയാളികളെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അഫ്ഗാനിലെ നഗംഹാര്‍ ഐ.എസ് കാമ്പില്‍ നൂറിലധികം ഇന്ത്യക്കാര്‍ പരിശീലനം നേടുന്നതായി ദേശീയ അന്വേഷണ ഏജന്‍സിയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. മലയാളികളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് വിദേശകാര്യ വക്താവ് വികാസ് അറിയിച്ചു.
കേരളത്തില്‍ നിന്നും പോയവര്‍ ഐ.എസ് ഭീകരര്‍ക്കായി കടകളും മറ്റ് സ്ഥാപനങ്ങളും നടത്തുന്നതായാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നത്.
Post Your Comments