ലാവലിന്‍ കേസ് ഹർജി വീണ്ടും മാറ്റിവെച്ചു. സിബിഐയുടെ അഭിഭാഷകർ ഇന്നും ഹാജരാകാത്തതിനെ തുടർന്നാണ് വാദം കേൾക്കുന്നത് ഹൈകോടതി മാർച്ച് ഒൻപതിലേക്ക് മാറ്റിയത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ നൽകിയ റിവിഷൻ ഹർജിയാണ് ഇപ്പോള്‍ ഹൈക്കോടതി പരിഗണിക്കുന്നത്.
Post Your Comments