കണ്ണൂരിൽ സമാധാനം സൃഷ്ടിക്കാൻ മുഖ്യമന്ത്രി മുൻകൈ എടുത്ത് നടത്തിയ സർവ്വകക്ഷി യോഗത്തിന് പിന്നാലെ കണ്ണൂർ തലശ്ശേരി മേഖലയിൽ ബിജെപി – സിപിഎം സംഘർഷം. ഇതിന്റെ തുടർച്ച എന്നോണം കഴിഞ്ഞ ദിവസം പറാംകുന്നിൽ അർദ്ധരാത്രിയിൽ കതിരൂർ പൊന്ന്യം ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ബോംബേറുമുണ്ടായി.
Post Your Comments