NewsIndia

കൂവത്തൂരില്‍ നിരോധനാജ്ഞ- ഗുണ്ടകളെ അറസ്റ്റ് ചെയ്തു

ശശികല പക്ഷ എം എൽ എ മാറി പാർപ്പിച്ചിരിക്കുന്ന കൂവത്തൂരിൽ നീരോധനാജ്ഞ.പ്രഖ്യാപിച്ചു. റിസോർട്ടിന് സമീപം നിന്ന് ഗുണ്ടകളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂവത്തൂരിലേക്കു പോകാൻ തുടങ്ങിയ പനീർ സെൽവത്തെ പോലീസ് തടഞ്ഞു.അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണ് ഇത്. ശശികല ഇന്നലെ മുതൽ ഈ റിസോർട്ടിൽ ഉണ്ട്.ഇതിനിടെ ഒരു എം എൽ എ മതിൽ ചാടി പുറത്തു വന്നു പനീർ സെൽവത്തിനു പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ശശികല പക്ഷം ഗുണ്ടകളെ കാവല്‍ നിര്‍ത്തിയിരുന്നത് എന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button