ലാവ്‌ലിൻ കേസിൽ സിബിഐ നൽകിയ പുനപരിശോധന ഹർജി മാറ്റി. വ്യാഴാചത്തേക്കാണ് ഹർജി ഹൈക്കോടതി മാറ്റി വെച്ചത്. കേസിൽ കക്ഷിയല്ലാത്തതിനാൽ വിഎസ് അച്യുതാനന്ദന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി കെ എം ഷാജഹാന്റെയും, ക്രൈം വാരിക എഡിറ്റര്‍ ടിപി നന്ദകുമാറിന്റെയും റിവിഷൻ ഹർജികൾ പരിഗണിക്കാനാകില്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
Post Your Comments