കുരുമുളക് സ്പ്രേ ഉപയോഗിച്ചതിനെ തുടർന്ന് യാത്രക്കാരെ വിമാനത്താവളത്തിൽ നിന്നും ഒഴിപ്പിച്ചു. ജർമനിയിലെ ഹാംബർഗ് വിമാനത്താവളത്തിലാണ് സംഭവം. വിമാനത്താവളത്തിലെ വെന്‍റിലേഷനിലൂടെ ആരോ ഒരാൾ കുരുമുളക് സ്പ്രേ ഉപയോഗിച്ചതിനെ തുടർന്ന് ചില യാത്രക്കാർക്കു ശ്വാസതടസം നേരിട്ടു. തുടർന്നാണ് വിമാനത്താവളത്തിൽനിന്നും ജനങ്ങളെ ഒഴിപ്പിച്ചത്. സംഭവം ഭീകരാക്രമണ ശ്രമമല്ലെന്ന് പോലീസ് അറിയിച്ചു.
Post Your Comments