കണ്ണൂർ സംഘർഷം പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെടുന്നു. കണ്ണൂരിൽ സർവകക്ഷി യോഗം ചേരുന്നതിന് മുന്നോടിയായി സിപിഎം-ആര്‍എസ്സ്എസ്സ് നേതാക്കളുമായി ഉഭയകക്ഷി ചർച്ച നടത്തി. സമാധാന ശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണയെന്ന് കുമ്മനം രാജശേഖരൻ അറിയിച്ചു. നേതൃത്വത്തിലുള്ള തീരുമാനം അണികളിലേക്ക് എത്തുന്നില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ.
Post Your Comments