ജിഷ്ണുവിന്റെ ആത്മഹത്യ കോടതിയിൽ പോലീസ് റിപ്പോർട്ട് നൽകി. നെഹ്‌റു ഗ്രുപ്പ് ചെയർമാൻ പി കൃഷ്ണദാസ് ആണ് ഒന്നാം പ്രതി. വൈസ് പ്രിൻസിപ്പാൾ, പി ആർ അടക്കം 5 പേർ പ്രതി പട്ടികയിലുണ്ട്. ജാമ്യമില്ലാ വകുപ്പുകളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയത്. ആത്മഹത്യ പ്രേരണക്കാണ് കേസ്സ്.മര്‍ദ്ദനം,ഗൂഡാലോചന എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
Post Your Comments