3 എംപിമാർ കൂടി പനീർശെൽവം പക്ഷത്തേക്ക് കൂറുമാറി. സെങ്കുട്ടുവൻ(തൂത്തിക്കുടി), ജയസിംഗ് ത്യാഗരാജ് ( വേലൂർ ), ആർ പി മരുത രാജ (പെരാമ്പല്ലൂർ) എന്നീ എം പി മാരാണ് പനീർശെൽവത്തിന് പിന്തുണ പ്രഖ്യാപിച്ച് കൂറ് മാറിയത്.

Post Your Comments