ഒരു എംപി കൂടി പനീർ ശെൽവം പക്ഷത്തേക്ക്. തിരുപ്പൂർ എംപി സത്യഭാമ പനീർശെൽവത്തിന് പിന്തുണ പ്രഖ്യാപിച്ചു. സത്യഭാമ കൂടി രംഗത്തെത്തിയതോടെ പനീർ ശെൽവത്തെ പിന്തുണയ്ക്കുന്ന എംപിമാരുടെ എണ്ണം മൂന്നായി.

Post Your Comments