
പാരിസ്•ഇംഗ്ലീഷ് ചാനലില്‍ ആണവനിലയത്തിന് സമീപം വന്‍ സ്ഫോടനം. ഫ്രാന്‍സിലെ ഫ്ലാമന്‍വില്ലെ ആണവനിലയത്തിന് സമീപം പ്രാദേശിക സമയം രാവിലെ പത്ത് മണിയോടെയാണ് സ്ഫോടനമുണ്ടായത്. രക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. നിരവധിപേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Post Your Comments