NewsIndiaCrime

15കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് പിടിയിൽ

15കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് പിടിയിൽ. കർണാടകയിലെ കൊപ്പൽ ജില്ലയിലുള്ള കൃഷ്ണപ്പ എന്നയാളാണ് പിടിയിലായത്. സ്വന്തം മകളെ ഇയാൾ മാസങ്ങളോളം പീഡനത്തിനിരയാക്കിയിരുന്നു. അന്ധയായ ഭാര്യയോടൊപ്പം കഴിയുന്ന കൃഷ്ണപ്പ മദ്യപിച്ചെത്തി പല ദിവസങ്ങളായി മകളെ പീഡിപ്പിച്ചിരുന്നെന്നും,കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറഞ്ഞു. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്നാണ് ഇയാൾ പോലീസ് പിടിയിലായത്

shortlink

Post Your Comments


Back to top button