പണം പിൻവലിക്കൽ പരിധി ഉയർത്തി. ആഴ്ച്ചയിൽ 50000 രൂപ അക്കൗണ്ടിൽ നിന്ന് പിൻവലിക്കാമെന്ന് റിസർവ് ബാങ്ക്. ഫെബ്രുവരി 20 മുതൽ പുതിയ പരിധി നിലവിൽ വരും. കൂടാതെ മാര്‍ച്ച് 13 മുതല്‍ പണം പിന്‍വലിക്കുന്നതിന് നിയന്ത്രണമുണ്ടാവില്ല.

Post Your Comments