ബെര്‍ലിന്‍: ഇടതുവിപ്ലവകാരികളില്‍ ഭൂരിഭാഗവും മാതാപിതാക്കളുടെ ചിലവില്‍ കഴിയുന്നവരാണെന്ന് റിപ്പോര്‍ട്ട്. ഇതില്‍ 92 ശതമാനവും യുവാക്കളാണെന്നാണ് പറയുന്നത്. ഇടതുപക്ഷം നയിച്ച രാഷ്ട്രീയ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചത് യുവാക്കളാണ്.
പോലീസ് അറസ്റ്റ് ചെയ്തവരിലെ കണക്കുകള്‍ പരിശോധിച്ചാണ് ഇതു മനസ്സിലായത്. വര്‍ഷകാലയളവില്‍ ജര്‍മ്മനിയില്‍ നടന്ന സമരങ്ങളില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കണക്കുകളാണിത്. സമരത്തില്‍ പങ്കെടുക്കുന്ന ഇടതു യാവാക്കളില്‍ ഭൂരിപക്ഷവും വേലയും കൂലിയുമില്ലാതെ മാതാപിതാക്കളുടെ ചെലവില്‍ കഴിയുന്നവരാണ്. ഇതില്‍ 72 ശതമാനംവും 18 നും 30 ഇടയില്‍ പ്രായമുള്ളവരാണ്.
2003-2013 കാലയളവില്‍ പ്രതിഷേധ സമരങ്ങളില്‍ അറസ്റ്റിലായ 873 പേര്‍ക്കിടയിലാണ് പഠനം നടത്തിയത്. അറസ്റ്റിലായവരില്‍ വലതുപക്ഷ പ്രവര്‍ത്തകരായ അഞ്ച് പോലീസുകാരുമുണ്ട്.
Post Your Comments