NewsIndia

രാജി പിൻവലിക്കും

പനീർ ശെൽവം രാജി പിൻവലിക്കും.  മുഖ്യമന്ത്രിയായി തുടരണമോ എന്ന്‍ നിയമസഭയിൽ വോട്ടിനിടും. രഹസ്യ ബാലറ്റിലൂടെയായിരിക്കും തീരുമാനം എടുക്കുക. കൂടാതെ ചെന്നൈയിലേക്കുള്ള യാത്ര ഗവർണർ പിൻവലിച്ചതായും റിപ്പോർട്ട് ഉണ്ട്. സ്ഥിതി ഗതികള്‍ നിരീക്ഷിക്കാന്‍ നിര്‍ദ്ദേശം.

shortlink

Post Your Comments


Back to top button