പനീർ ശെൽവം രാജി പിൻവലിക്കും. മുഖ്യമന്ത്രിയായി തുടരണമോ എന്ന്‍ നിയമസഭയിൽ വോട്ടിനിടും. രഹസ്യ ബാലറ്റിലൂടെയായിരിക്കും തീരുമാനം എടുക്കുക. കൂടാതെ ചെന്നൈയിലേക്കുള്ള യാത്ര ഗവർണർ പിൻവലിച്ചതായും റിപ്പോർട്ട് ഉണ്ട്. സ്ഥിതി ഗതികള്‍ നിരീക്ഷിക്കാന്‍ നിര്‍ദ്ദേശം.

Post Your Comments