Kerala

സംഘർഷത്തിനിടെ മരണം

തിരുവനന്തപുരം: ലോ അക്കാദമി സമരത്തിനിടെ ഒരാൾ കുഴഞ്ഞു വീണ് മരിച്ചു. മണക്കാട് സ്വദേശി അബ്ദുൽ ജബ്ബാറാണ്  മരിച്ചത്. സമരപന്തലിന് മുന്നിലൂടെ പോകവേ അബ്ദുൽ ജബ്ബാര്‍ സംഘർഷത്തില്‍പ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button