Kerala

വീണ്ടും ആത്മഹത്യ ഭീക്ഷണി

ലോ അക്കാദമി സമരത്തിൽ വീണ്ടും ആത്മഹത്യ ഭീക്ഷണി. കെ.എസ്സ്.യു  പ്രവർത്തകനുൾപ്പെടെ 2 പേർ ദേഹത്ത് പെട്രോൾ ഒഴിച്ചു. ഫയര്‍ ഫോഴ്സ് ജലപീരങ്കി പ്രയോഗിച്ച് ഇവരുടെ ദേഹത്ത് വെള്ളമൊഴിച്ചു.   അതോടൊപ്പം മരത്തിനു മുകളില്‍ ഇരുന്ന്‍ അത്മഹത്യ ഭീക്ഷണി മുഴക്കിയ വിദ്യാര്‍ഥിയെ താഴെ ഇറക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button