ലോ അക്കാദമി സമരത്തിൽ വീണ്ടും ആത്മഹത്യ ഭീക്ഷണി. കെ.എസ്സ്.യു പ്രവർത്തകനുൾപ്പെടെ 2 പേർ ദേഹത്ത് പെട്രോൾ ഒഴിച്ചു. ഫയര്‍ ഫോഴ്സ് ജലപീരങ്കി പ്രയോഗിച്ച് ഇവരുടെ ദേഹത്ത് വെള്ളമൊഴിച്ചു. അതോടൊപ്പം മരത്തിനു മുകളില്‍ ഇരുന്ന് അത്മഹത്യ ഭീക്ഷണി മുഴക്കിയ വിദ്യാര്‍ഥിയെ താഴെ ഇറക്കി.
Post Your Comments