തിരുവനന്തപുരം: ലോ അക്കാദമി അനശ്ചിതകാലത്തേക്ക് അടച്ചിട്ടു. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് മാനേജ്‌മെന്റ് തീരുമാനം. നാളെ മുതല്‍ ക്ലാസ്സ് ആരംഭിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചിരുന്നെങ്കിലും ക്ലാസ്സ് എടുക്കാന്‍ അനുവദിക്കില്ലെന്നു സമരം ചെയ്യുന്ന വിദ്യാര്‍ഥി സംഘടനകള്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments