KeralaNews

ക്യാന്‍സറിനെ എങ്ങനെ പ്രതിരോധിക്കാം? ലോക ക്യാന്‍സര്‍ ദിനത്തില്‍ ബോധവത്കരണ സന്ദേശ മാജിക്കുമായി മജിഷ്യന്‍ ഷാജു കടയ്ക്കല്‍ (വീഡിയോ കാണാം)

ഇന്ന് ലോക ക്യാൻസർ ദിനം. മാജികിനെ ബോധവത്കരണത്തിന് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് നിരവധി തവണ തെളിയിച്ച ആളാണ് പ്രശസ്ത മജിഷ്യന്‍ ഷാജു കടയ്ക്കല്‍. ഇത്തവണ ലോക ക്യാന്‍സര്‍ ദിനത്തില്‍ ക്യാന്‍സറിനെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകത മാജികിലൂടെ ആവിഷ്‌കരിക്കുകയാണ് അദ്ദേഹം.

ഓരോ വര്‍ഷവും ലോകത്ത് കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ക്യാൻസറിനെ തടയാനുള്ള മാർഗങ്ങൾ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. വീഡിയോ കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button