അനധികൃതമായി കടത്താൻ ശ്രമിച്ച വിദേശ നോട്ടുകൾ പിടികൂടി. 10 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറൻസികൾ നെടുമ്പാശേരി വിമാനത്താവളത്തിലെ യാത്രക്കാരനിൽ നിന്നുമാണ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് രണ്ടു കർണാടക സ്വദേശികൾ അറസ്റ്റിലായി

Post Your Comments