തിരുവനന്തപുരം: ലക്ഷ്മി നായർക്ക് പുതിയ പദവി. ലക്ഷ്മി നായരെ പുന്നൻ റോഡിലെ ലോ അക്കാഡമി ഡയറക്ടർ ആക്കുമെന്ന് നാരായണൻ നായർ പറഞ്ഞു. തിരുവനതപുരം ലോ അക്കാദമി പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് നീക്കിയതിനെ തുടർന്നാണ് പുതിയ പദവി. ഇന്ന് എസ്.എഫ്.ഐയുമായി മാനേജ്‌മെന്റ് ഇന്ന് നടത്തിയ ചർച്ചയെ തുടർന്നാണ് ലക്ഷ്മി നായരെ തൽസ്ഥാനത്ത് നിന്ന് മാറ്റിയത്. എന്നാൽ ലോ കോളേജ് വിദ്യാർഥി സമരത്തെ എസ്.എഫ്.ഐ ഒറ്റികൊടുത്തുവെന്ന് മറ്റു പാർട്ടികൾ ആരോപിക്കുകയും സമരം വീണ്ടും തുടരുമെന്നും അവർ അറിയിച്ചു.
Post Your Comments