ഹിജാബ് നിരോധിച്ചു. അടുത്ത ഒന്നരവർഷത്തേക്കാണ് ഓസ്ട്രിയയിലെ പൊതു സ്ഥലങ്ങളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ചത്. ഓസ്ട്രിയൻ ചാൻസിലർ ക്രിസ്ത്യൻ കേൺ ആണ് ഇക്കാര്യം പുറത്ത് വിട്ടത്. കോടതികളിലും സ്കൂളുകളിലും ഈ നിയമം ബാധകമാണ്.
സർക്കാർ ഉദ്യോഗസ്ഥർക്കുള്ള ഹിജാബും (ഹെഡ് സ്കാർഫ്) മറ്റ് എല്ലാ മത്ചിഹ്നങ്ങളും നിരോധിക്കാൻ സർക്കാർ ആലോചിക്കുന്നതായാണ് സൂചന. ഓസ്ട്രിയയിലെയും, യൂറോപ്പിലെയും നിലവിലെ സാഹചര്യം കണക്കിലെടുത്താണ് പുതിയ നിർദേശങ്ങൾ സർക്കാർ മുന്നോട്ടുവെച്ചത്.
Post Your Comments