റെയിൽവേ അടിപ്പാത നിർമാണത്തിനിടെ മണ്ണിടിഞ്ഞു വീണ് രണ്ടു പേർ മരിച്ചു. മലപ്പുറം പരപ്പനങ്ങാടിയിലാണ് സംഭവം. നിർമാണ തൊഴിലാളികളായ എടച്ചിറ സ്വദേശി സുകുമാരൻ (60), കല്ലന്പാറ സ്വദേശി സുബ്രഹ്മണ്യൻ (26) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഒരു തൊഴിലാളിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments