
എം എ ബേബിക്കെതിരെ തമിഴ്നാട് പോലീസ് കേസ് എടുത്തു.ഡി.വൈ.എഫ്.ഐ ദേശീയ സമ്മേളന പതാകജാഥ നടത്തിയതിന്റെ പേരിലാണ് സി.പി.ഐ (എം ) പോളിറ്റ് ബ്യുറോ അംഗം എം.എ ബേബി, ഡി.വൈ.എഫ്.ഐ നേതാവ് മുഹമദ് റിയാസ് എന്നിവർക്കെതിരെതമിഴ്നാട് പോലീസ് കേസ് എടുത്തത്. ഇന്നലെ പോലിസ് പതാക ജാഥ തടയാൻ ശ്രമിച്ചിരുന്നു.
Post Your Comments