ആർ.എസ്.എസ് പ്രവർത്തകന് വെട്ടേറ്റു. താലൂക്ക് കാര്യവാഹക് സജിത്തിനാണ് വെട്ടേറ്റത്. പയ്യന്നൂരിലെ കാങ്കോലിൽ ആർ.എസ്.എസ് പൊതുയോഗം നടന്നു കൊണ്ടിരിക്കെയായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം തലശ്ശേരിയിൽ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്ത പരിപാടിക്ക് സമീപം ബോംബേറുണ്ടായിരുന്നു. ഇതിന്റെ പ്രതികാരമാണ് ഇപ്പോൾ ഉണ്ടായ ആക്രമണമെന്നാണ് സൂചന.
Post Your Comments