സലാല•ഒമാനിലെ സലാലയില്‍ രണ്ടു മലയാളികളെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സന്ദര്‍ശക വിസയില്‍ എത്തിയവരാണ് മരിച്ചത്. ഒരാളെ ദാരീസിലെ താമസ സ്ഥലത്തും മറ്റൊരാളെ തൊട്ടടുത്ത കെട്ടിടത്തിന് സമീപവുമാണ് കണ്ടെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Post Your Comments