KeralaNews

കെ.എസ്.ആര്‍.ടി.സി ബസുകള്‍ വരുത്തുന്ന അപകടങ്ങള്‍ ചില്ലറയല്ല; നഷ്ടപരിഹാരത്തിന് ചെലവഴിച്ച കോടികളുടെ കണക്ക് പുറത്ത്

തിരുവനന്തപുരം: തൊഴിലാളികൾക്കുള്ള ശമ്പളവും, പെൻഷനും കൊടുത്ത് തീർക്കാൻ പോലും കഴിയാത്ത പ്രതിസന്ധിയിലാണ് കെ.എസ്.ആർ.ടി.സി എന്നിരുന്നാലും കഴിഞ്ഞ വർഷം നടന്ന ബസ്സപകടങ്ങളിൽ നഷ്ടപരിഹാരം നൽകാൻ കെ.എസ്.ആർ.ടി.സി 30 കോടി ചിലവാക്കിയിട്ടുണ്ട്.വിവരാവകാശ പ്രവർത്തകർ നടത്തിയ അന്വേഷണങ്ങൾ വഴി പുറത്തുവന്ന വസ്തുതകൾ പ്രകാരം, 30,45,01,028 രൂപ ഇതിനോടകം തന്നെ കെ.എസ്.ആർ.ടി.സി നഷ്ടപരിഹാര ഇനത്തിൽ ചിലവഴിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button