കണ്ണൂർ ; കണ്ണൂരില്‍ സേനയെവിന്യസിക്കാന് കേന്ദ്രം തയ്യാറെടുക്കുന്നതായി സൂചനകൾ, സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നുവെന്നും കണ്ണൂരില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് അവശ്യപെട്ടതും കണക്കിലെടുത്താണ് ഈ റിപ്പോർട്ടുകൾ . ബി ജെ പി സംസ്ഥാന നേതൃത്വം ഇതിനായി കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ശക്തമാക്കുന്നതായി റിപ്പോർട്ടുകളുണ്ട് . കേന്ദ്ര സർക്കാർ സാഹചര്യങ്ങൾ വിലയിരുത്തിവരികയാണ് . ഭാവിയിലും കണ്ണൂരിൽ രാഷ്ട്രീയ സംഘര്‍ഷങ്ങളും , കൊലപാതകങ്ങളും തുടർന്നാൽ , ക്രമസമാധാന ചുമതല ഏറ്റെടുത്ത് സേനയെ വിന്യസിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവുമെന്നാണ് സൂചനകൾ .
Post Your Comments