ബീജിംങ് : വടക്കന്‍ ചൈനയില്‍ അതിശൈത്യത്തെ തുടര്‍ന്ന് കപ്പലുകള്‍ മഞ്ഞില്‍ പുതഞ്ഞു. ഇരുമ്പയിര്, കല്‍ക്കരി അടങ്ങിയ ചരക്ക് കപ്പലുകളാണ് മഞ്ഞില്‍ പുതഞ്ഞ് കിടക്കുന്നത്. ചരക്ക് ഇറക്കാന്‍ പരമാവധി രണ്ട് ദിവസം വേണ്ടിവരും. എന്നിരിക്കെയാണ് സുരക്ഷിതമായി തുറമുഖത്തേക്ക് എത്താനാകാതെ കപ്പലുകള്‍ കെട്ടിക്കിടക്കുന്നത്.
നൂറു കണക്കിന് ചരക്ക് കപ്പലുകള്‍ മഞ്ഞില്‍ ഉറഞ്ഞ് കിടക്കുന്നതിന്റെ ഉപഗ്രഹ ചിത്രം പുറത്തു വന്നിട്ടുണ്ട്. ഉപഗ്രഹ ട്രാക്കിംഗ് വഴിയാണ് കപ്പലുകളുടെ ചിത്രം പകര്‍ത്തിയിരിക്കുന്നത്.
Post Your Comments