ഹൈദരാബാദ് : മന്ത്രിയുടെ വാഹനം ഇടിച്ച് യുവാവ് മരിച്ചു. തെലുങ്കാന മന്ത്രി ഇന്ദിരാകരൻ റെഡ്ഡിയുടെ വാഹനം ഇടിച്ചാണ് യുവാവ് മരിച്ചത്. അപകടസമയത്ത് മന്ത്രി വാഹനത്തിൽ ഉണ്ടായിരുന്നില്ല എന്നാണ് റിപ്പോർട്ട്. മരിച്ചയാളെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments