Kerala

പ്രതിപക്ഷ സമരങ്ങള്‍ : നിലപാടറിയിച്ച് ഉമ്മൻ ചാണ്ടി

കോട്ടയം : പ്രതിപക്ഷ സമരത്തിൽ തന്റെ നിലപാടറിയിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രതിപക്ഷ സമരങ്ങള്‍ക്ക് അച്ചടക്കവും ജനപങ്കാളിത്തവും വേണമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. യുഡിഎഫ് ജില്ലാ നേതൃത്വ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഗാന്ധിയന്‍ മാര്‍ഗത്തിലൂടെയാണു സമരങ്ങള്‍ നയിക്കേണ്ടത്. റേഷന്‍ നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും” അദ്ദേഹം പറഞ്ഞു. ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലേക്ക് യാത്രതിരിക്കുന്നതിന് മുന്‍പാണ് കോട്ടയത്തെ യോഗത്തിൽ ഉമ്മന്‍ചാണ്ടി പങ്കെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button