സോഷ്യല്‍ മീഡിയ വന്നപ്പോഴാണ് ട്രോളുണ്ടായതെങ്കിലും കേരളത്തിലെ ട്രോളിന്റെ പിതാവ് കുഞ്ചന്‍ നമ്പ്യാരാണ്. തുള്ളലിന്റെ തുടക്കം തന്നെ ട്രോളാണ്. സാമൂഹ്യവിമര്‍ശനത്തിന് തുള്ളലോളം പറ്റുന്നൊരു കലാരൂപം വേറെയില്ല. വെള്ളാപ്പള്ളി കോളേജില്‍ സ്വാശ്രയപീഡനത്തിനിരയായി സഹികെട്ട വിദ്യാര്‍ത്ഥികളാണ് കോളേജ് ഡേയ്ക്ക് മാനേജ്മെന്റ് പ്രതിനിധികള്‍ക്കു മുന്നില്‍ എട്ടു മിനിറ്റ് നീളുന്ന തുള്ളല്സമരം നടത്തിയത്. ഓട്ടന്‍ തുള്ളലെന്ന നിലയില്‍ വേദിയില്‍ കയറിയ വിദ്യര്‍ത്ഥി തുള്ളലങ്ങ് തുടങ്ങി, കോളേജില്‍ വന്ന ദിവസം മുതലുള്ള പീഡനങ്ങള്‍ പാട്ടിലൂടെ വിവരിക്കുകയാണ് ഈ തുള്ളല്‍ കലാകാരന്.
വീഡിയോ ചുവടെ :
Post Your Comments