Kerala

കമല്‍ എന്തുകൊണ്ട് കമാലുദ്ദീന്‍ ആയി? കമലിനെ പിന്തുണച്ച് പ്രകടനം നടത്തിയ അലന്‍സിയര്‍ക്ക് ഗംഭീര മറുപടി

കമലിനെ പിന്തുണച്ച് പ്രകടനം നടത്തിയ അലന്‍സിയര്‍ക്ക് ഗംഭീരം മറുപടി നൽകി അംബിക ജി.കെ. ഫേസ്ബോക്കിലൂടെയാണ് ഗംഭീര മറുപടിയുമായി അംബിക ജെ കെ രംഗത്തെത്തിയിരിക്കുന്നത്. കമലിനെ പിന്തുണക്കുന്നവർക്കുള്ള രൂക്ഷ വിമർശനവും കൂടിയാണ് ഈ മറുപടി. പ്രിയ അലൻസിയർ എന്ന് പറഞ്ഞു ആരംഭിക്കുന്ന കുറിപ്പിൽ കമൽ എന്തുകൊണ്ട് കമാലുദ്ദീൻ ആയി എന്ന് അംബിക ഉദ്ദാഹരണ സഹിതം വിവരിക്കുന്നു

“ഒരു മതത്തെയും, വിശ്വാസത്തെയും ദൈവത്തെയും അവഹേളിക്കുന്നവൻ തീവ്രവാദിയാണ് എന്ന് അംബിക പറയുന്നു. ദേശീയ ഗാനത്തെയും, ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെയും അവഹേളിക്കുന്നവൻ ദേശദ്രോഹിയാണ്. അങ്ങിനെയുള്ളവൻ ഏറ്റവും വെറുക്കപ്പെട്ട സ്ഥലത്തേക്ക് പോകട്ടെ എന്ന് ചില ദേശ സ്നേഹികൾ ആഗ്രഹിച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ല എന്നും അവർ പറയുന്നു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ ചേർക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button