Kerala

ജിഷ്ണുവിന്റെ മരണം: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

ജിഷ്ണുവിന്റെ മരണം അന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ ഡി.വൈ.എസ്.പി ബിജു ക്കെ സ്റ്റീഫനെ ചുമതലയിൽ നിന്നും മാറ്റി. ഇരിങ്ങാലക്കുട എ.എസ്.പ്പി കിരൺ നാരായണനാണ് ഇനി അന്വേഷണ ചുമതല.

 അനധികൃത സ്വത്ത് സമ്പാദന കേസ്സില്‍ ബിജു ക്കെ സ്റ്റീഫനെ സസ്പെൻഡ് ചെയ്ത് കഴിഞ്ഞ മാസം ഉത്തരവിറങ്ങിയിരുന്നു. ഇതുമായി ബന്ധപെട്ട് ഡിസംബർ 21 ന് മുഖ്യ മന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിപ്പ് വന്നു.  എന്നാൽ സസ്‌പെൻഷൻ ഉത്തരവ് ഇതുവരെ ഇറങ്ങിയിട്ടില്ല

shortlink

Post Your Comments


Back to top button