ബറേലി : സ്വത്ത് തർക്കത്തെ തുടർന്ന് ഉത്തർപ്രദേശിൽ സ്ത്രീയെ ചുട്ടു കൊന്നു. വീട്ടിൽ ഒറ്റയ്ക്കായിരുന്ന ഷാഹ്ജെഹാൻ എന്ന സ്ത്രീയെയാണ് മണ്ണെണ്ണയൊഴിച്ച ശേഷം തീ വെച്ച് കൊലപ്പെടുത്തിയത്.
ഷാഹ്ജെഹാൻ മരണമൊഴിയിൽ പേരു പറഞ്ഞ ഒരു സ്ത്രീ ഉൾപ്പെടെ നാലുപേരെ പൊലീസ് തിരയുന്നു.
Post Your Comments