തിരുവനന്തപുരം : തലസ്ഥാന നഗരിയില്‍ സി.പി.എം യുവ നേതാവ് കൊല്ലപ്പെടാന്‍ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. നഗരത്തിലെ പ്രശസ്ത പത്രപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റിനെ ആധാരമാക്കിയാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ടതെന്നാണ് സൂചന. മാധ്യമപ്രവര്‍ത്തകന്റെ പോസ്റ്റ് ഇങ്ങനെ…
ആര് എസ്സ് എസ്സിലെ മുന്‍നിര നേതാക്കളെ സി പി എം – ല്‍ എത്തിക്കാന്‍ ശ്രമിച്ചതിന്റെ പ്രതികാരമെന്നാണ് പോസ്റ്റില്‍ ഉള്ളത്.
Post Your Comments