
ന്യൂഡൽഹി: നരേന്ദ്ര മോദിക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ജഴ്‍സി സമ്മാനിച്ച് പോര്‍ച്ചുഗീസ് പ്രധാനമന്ത്രി . ഇന്ത്യന്‍ സന്ദര്‍ശനത്തിന് എത്തിയ പോര്‍ച്ചുഗീസ് പ്രധാനമന്ത്രി അന്‍റോണിയോ കോസ്റ്റയാണ് പ്രധാനമന്ത്രിക്ക് ഈ സ്നേഹോപഹാരം നല്‍കിയത്.
ഫുട്ബോള്‍ ഇതിഹാസവും പോര്‍ച്ചുഗീസ് താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഏഴാം നമ്പര്‍ ജഴ്‍സിയാണ് അന്‍റോണിയോ പ്രധാനമന്ത്രിക്ക് സമ്മാനിച്ചത്.ചുവപ്പു നിറത്തിലെ പോര്‍ച്ചുഗീസ് ഫുട്ബോള്‍ ടീമിന്‍റെ ജഴ്‍സി മോദിക്ക് കോസ്റ്റ നേരിട്ടാണ് കൈമാറിയത്.
Post Your Comments