KeralaNews

ഇ.പി ജയരാജനെതിരെ എഫ്.ഐ.ആര്‍

തിരുവനന്തപുരം• ബന്ധുനിയമന വിവാദത്തില്‍ മുന്‍ മന്ത്രി ഇ.പി ജയരാജനെതിരെ വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ത്വരിത അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസില്‍ ജയരാജന്‍ ഒന്നാംപ്രതിയും ബന്ധു സുധീര്‍ നമ്പ്യാര്‍ രണ്ടാം പ്രതിയുമാണ്‌. കേസില്‍ വിശദമായ അന്വേഷണം വേണമെന്ന് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button