India

ചിട്ടി തട്ടിപ്പ്: മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംപി അറസ്റ്റില്‍

കൊല്‍ക്കത്ത: റോസ് വാലി ചിട്ടി ഫണ്ട് അഴിമതി കേസില്‍ മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംപിയെ സിബിഐ അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസ് എംപി സുധീപ് ബന്ദോപാധ്യായെയാണ് അറസ്റ്റ് ചെയ്തത്. ചിട്ടിതട്ടിപ്പ് കേസില്‍ നേരത്തെയും തൃണമൂല്‍ എംപി അറസ്റ്റിലായിരുന്നു.

സിബിഐ ഓഫീസിലേക്ക് സുധീപിനെ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. റോസ് വാലി ഗ്രൂപ്പുമായും അതിന്റെ സ്ഥാപകന്‍ ഗൗതം കുണ്ടുവുമായുമുള്ള ബന്ധത്തെയും പശ്ചാത്തലമാക്കിയാണ് സിബിഐ ബന്ധോപധ്യയെ ചോദ്യം ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button