NewsIndia

സുപ്രീംകോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ബി.സി.സി.ഐ അധ്യക്ഷസ്ഥാനത്തു നിന്ന് ഠാക്കൂര്‍ പുറത്തേയ്ക്ക്..

ന്യൂഡല്‍ഹി : ബി.സി.സി.ഐ പ്രസിഡന്റിനേയും സെക്രട്ടറിയേയും പദവിയില്‍ നിന്നും നീക്കി. ബി.സി.സി.ഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂറിനും സെക്രട്ടറി അജയ് ഷിര്‍ക്കയ്ക്കുമാണ് പദവിയില്‍ തുടരേണ്ടെന്ന് കാണിച്ച് സുപ്രീംകോടതി നോട്ടീസ് അയച്ചത് . പകരം മുതിര്‍ന്ന വൈസ്പ്രസിഡന്റിന് താത്ക്കാലിക ചുമതല നല്‍കി. ലോധ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ബി.സി.സി.ഐയിലേയ്ക്ക്   പുതിയ
അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാനും സുപ്രീംകോടതി നിര്‍ദേശിച്ചു

shortlink

Post Your Comments


Back to top button