തൃശൂർ : വനിത പോലീസിനെ പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് തൃശൂര്‍ എആര്‍ ക്യാമ്പിലെ ഡ്രൈവറും ചേലക്കര സ്വദേശിയുമായ 45കാരനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്‌തു.
2014 മുതല്‍ കഴിഞ്ഞ നവംബര്‍ 20 വരെ തന്നെ പീഡിപ്പിച്ചെന്നാരോപിച്ച് ചാവക്കാട് സിഐക്കാണ് ഇവര്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ നേരത്തെ വടക്കേക്കാട് സ്റ്റേഷനിലെ ഡ്രൈവറായിരുന്നു.
Post Your Comments