Kerala

മരുന്നുകള്‍ നിരോധിച്ചു : നിരോധിച്ച മരുന്നുകളുടെ പട്ടിക കാണാം

തിരുവനന്തപുരം• തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലും എറണാകുളം റീജിയണല്‍ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ താഴെപ്പറയുന്ന ബാച്ച് മരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു. ഈ ബാച്ചുകളുടെ സ്റ്റോക്ക് കൈവശമുളളവര്‍ അവയെല്ലാം വിതരണം ചെയ്തവര്‍ക്ക് തിരികെ അയച്ച്, പൂര്‍ണ്ണ വിശദാംശങ്ങള്‍ അതത് ജില്ലയിലെ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓഫീസില്‍ അറിയിക്കണം.

മരുന്നിന്റെ പേര് , ബാച്ച് നമ്പര്‍, ഉത്പ്പാദകന്‍ എന്നീ ക്രമത്തില്‍

VERTIX-16(Betahistine Hcl.Tab I.P), BT-1233, M/S.Boffin Biotech Pvt. Ltd., Vill-Behral, Paonta Sahib, Sirmour-173 025, H.P.

Paracetamol Tab I.P, 14106705, M/S.Mercury Laboratories Ltd, Unit No. 2, Jarodiapura, Vadodara-391 510;
ULTRAMED, ULTY 5003, M/S.Chimak Healthcare, Below DFO Office, P.O., Galang, Solan-173 212;

Hydrocortisone Sodium Susccinate Injection IP, HCI 115045, M/s.Vivek Pharmchem (I) Ltd, N H 8, Chimanpura, Amar-303 102;

Cefpodoxime & Potassium, Clavulanate Oral Suspension (GENIPOD-XL), UBD 6001 B, M/s.Ultra Drugs Pvt. Ltd, Manpura, Nalagarh, Solan, Himachal Pradesh;

NODOL, ST 1443, M/s.SIEMEN Laboratories India, 59,IDC, Mahrauli Road, Gurgaon

GLIMIAN-2, NP 001, M/s.Noel Pharma (India) Pvt, Ltd, Khasra No. 66/3 & 67/2, Juddi Kalan, Baddi Dist.Solan, H.P.-173 205.

shortlink

Related Articles

Post Your Comments

Related Articles


Back to top button