ന്യൂഡല്‍ഹി• നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിന് ഒരു പുതിയ നിയന്ത്രണം കൂടി ഏര്‍പ്പെടുത്തി. നാളെ മുതല്‍ പണം നിക്ഷേപിക്കുന്ന യന്ത്രങ്ങള്‍ (സി.ഡി.എം) വഴി പണം നിക്ഷേപിക്കാന്‍ കഴിയില്ലെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. ഇത് സംബന്ധിച്ച് ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ നിര്‍ദ്ദേശം നല്‍കി. നേരത്തെ പഴയ നോട്ടുകള്‍ ഇനി 5000 രൂപയ്ക്ക് മുകളില്‍ നിക്ഷേപിക്കുന്നതിന് ആര്‍.ബി.ഐ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
Post Your Comments